കോഴിക്കോട് കടൽക്ഷോഭം രൂക്ഷം - calicut sea attack news

🎬 Watch Now: Feature Video

thumbnail

By

Published : May 16, 2021, 5:16 PM IST

കോഴിക്കോട്: ജില്ലയിൽ കടൽക്ഷോഭം രൂക്ഷമായി തുടരുന്നു. കടല്‍ക്ഷോഭവും കനത്ത മഴയും മൂലം നിരവധി കുടുംബങ്ങളാണ് ദുരിതത്തിലായത്. പല പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി. നിരവധി വീടുകള്‍ക്കാണ് കേടുപാട് പറ്റിയത്. കോഴിക്കോട് കോതി, മുഖദാർ, പയ്യാനക്കൽ എന്നി ഭാഗങ്ങളിലെ വീടുകൾ തകർന്നു. ഈ പ്രദേശങ്ങളിൽ നിരവധി പേരെ മാറ്റിപ്പാർപ്പിച്ചു. തീരപ്രദേശങ്ങളിലെ കടൽ ഭിത്തിയോട് ചേർന്നുള്ള വീടുകളിലാണ് വെള്ളം കയറിയത്. ഇന്നലെ ഉച്ചക്ക് മുതൽ ആരംഭിച്ച കടൽ ക്ഷോഭം രാത്രിയിലാണ് അവസാനിച്ചത്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.