കഥകളി സംഗീതത്തിൽ രണ്ടാം വർഷവും എ ഗ്രേഡ് നേടി സൻമയ - kerala state school kalolsavam-2019
🎬 Watch Now: Feature Video

കാസർകോട്: തുടർച്ചയായ രണ്ടാം വർഷവും കഥകളി സംഗീതത്തിൽ നേട്ടവുമായി സൻമയ.തൃശൂർ ചേർപ്പ് സി.എൻ.ജി.എച്ച്.എസ്.എസ് വിദ്യാർഥിയായ സൻമയക്ക് അഷ്‌ടപദിയിലും എ ഗ്രേഡ് ഉണ്ട്.