സമസ്‌തയും മുസ്ലീം ലീഗും ഒറ്റക്കെട്ടെന്ന് സമസ്‌ത

By

Published : Jan 6, 2021, 10:46 PM IST

thumbnail

മലപ്പുറം: സമസ്‌തയും മുസ്ലീം ലീഗും ഒറ്റക്കെട്ടെന്ന് സമസ്‌ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ലീഗും സമസ്‌തയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രിയുടെ പരിപാടിയിൽ നിന്ന് ആലിക്കുട്ടി മുസ്ലിയാരെ ആരും വിലക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.