ശബരീശന് കാണിക്കയായി തായമ്പകയുടെ താളം - Sabarimala Sannidhanam latest news

🎬 Watch Now: Feature Video

thumbnail

By

Published : Nov 23, 2019, 2:39 PM IST

ശബരിമല: ശബരിമല സന്നിധാനത്ത് തായമ്പക അവതരിപ്പിച്ച് തൃശൂര്‍ അയ്യന്തോള്‍ സ്വദേശി. അയ്യന്തോൾ കണ്ണന്‍റെ നേതൃത്വത്തിലാണ് തായമ്പക അരങ്ങേറിയത്. സോപാനത്തിന് മുന്നിൽ തിരുമുറ്റത്തായിരുന്നു തായമ്പക.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.