പുഷ്‌പാലങ്കൃതമായി ശബരിമല ക്ഷേത്രം - മകരജ്യോതി
🎬 Watch Now: Feature Video
ശബരിമല: മകരവിളക്ക് മഹോത്സവത്തിന്‍റെ ഭാഗമായി പുഷ്‌പാലങ്കൃതമായി ശബരിമല ക്ഷേത്രം. ബെംഗലൂരു ആസ്ഥാനമായ സ്വകാര്യ കമ്പനിയാണ് അലങ്കാര ജോലികൾ പൂർത്തിയാക്കിയത്. ശ്രീ കോവിലിലും തിടപ്പള്ളിയിലുമെല്ലാം മനോഹരമായ കാഴ്‌ചയാണ് ഒരുക്കിയിരിക്കുന്നത്.