കശ്മീരിന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് പോസ്റ്റര്‍, വിദ്യാര്‍ഥികളെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു - sedition case

🎬 Watch Now: Feature Video

thumbnail

By

Published : Feb 22, 2019, 9:09 PM IST

രാജ്യതാത്പര്യത്തിന് വിരുദ്ധമായ പോസ്റ്റർ പതിച്ചതിന് മലപ്പുറത്ത് രണ്ട് കോളേജ് വിദ്യാർഥികള്‍ അറസ്റ്റിൽ. മലപ്പുറം ഗവൺമെന്‍റ് കോളേജ് വിദ്യാർത്ഥികളായ റിൻഷാദ്, ഹാരിസ് എന്നിവർക്കെതിരെയാണ് രാജ്യദ്രോഹക്കുറ്റത്തിന് കേസ് എടുത്തത്. കോളേജ് പ്രിൻസിപ്പൽ നൽകിയ പരാതിയിലാണ് പൊലീസ് നടപടി.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.