പിണറായി സർക്കാരിൻ്റെ സത്യപ്രതിജ്ഞ വെർച്വലായി വീക്ഷിച്ച് രമേശ് ചെന്നിത്തല
🎬 Watch Now: Feature Video
തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിൻ്റെ സത്യപ്രതിജ്ഞ വെർച്വലായി വീക്ഷിച്ച് രമേശ് ചെന്നിത്തല. നേരത്തെ ഫോണിൽ വിളിച്ച് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് ആശംസകൾ നേർന്നിരുന്നു. പ്രതിപക്ഷം സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിച്ചതല്ലെന്നും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കാൻ കഴിയാത്തതിനാൽ സെൻട്രൽ സ്റ്റേഡിയത്തിൽ എത്താൻ സാധിക്കില്ലെന്നും അറിയിച്ചിരുന്നു.