കേരളത്തിൽ യു.ഡി.എഫ് ഭരണമുണ്ടാകുമെന്ന് രമേശ് ചെന്നിത്തല - kozhikode
🎬 Watch Now: Feature Video
കോഴിക്കോട്: എല്ലാ തർക്കങ്ങളും പരിഹരിച്ച് യു.ഡി.എഫ് മുന്നോട്ട് പോകുമെന്ന് പ്രതിക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട തർക്കങ്ങളും അദ്ദേഹം ഇടിവി ഭാരതിനോട് പങ്കുവെച്ചു . നാട് നന്നാവാൻ യു.ഡി.എഫ് എന്ന മുദ്രാവാക്യം ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. വരുന്ന ഭരണം യു.ഡി.എഫിന്‍റേതാണെന്നും അദ്ദേഹം പറഞ്ഞു.