നിലമ്പൂര്‍ ജനതയ്ക്ക് നന്ദി പറഞ്ഞ് പിവി അൻവർ - നിലമ്പൂരിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് പിവി അൻവർ
🎬 Watch Now: Feature Video
മലപ്പുറം: നിലമ്പൂരിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പിവി അൻവർ.സർക്കാർ ഭരണത്തുടര്‍ച്ച നേടിയിരിക്കുകയാണ്. അഞ്ച് വർഷത്തെ മുഖ്യമന്ത്രിയുടെ ഭരണ മികവാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.