പൊലീസ് തലപ്പത്ത് വൻ അഴിമതിയെന്ന് പി.ടി തോമസ് - PT Thomas
🎬 Watch Now: Feature Video
തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വൻ അഴിമതിയെന്ന് പി.ടി തോമസ്. ഡിജിപിയുടെ അനുമതിയോടെയാണ് അഴിമതി നടക്കുന്നത്. സ്റ്റോക്ക് പർച്ചേസ് മാനുവൽ കാറ്റിൽ പറത്തുന്നു. ചട്ടവിരുദ്ധമായി കരാറുകൾ നൽകുന്നുവെന്നും ഇതിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും പി.ടി തോമസ് നിയമസഭയിൽ ആവശ്യപ്പെട്ടു.