എംഎല്‍എമാര്‍ക്കെതിരായ നടപടി; മലപ്പുറത്ത് ഡിസിസി പ്രതിഷേധം - Watch and Ward Attack
🎬 Watch Now: Feature Video

മലപ്പുറം: നിയമസഭയിൽ എംഎൽഎമാർക്കെതിരെ വാച്ച് ആൻഡ് വാർഡ് നടപടി സ്വീകരിച്ചതില്‍ പ്രതിഷേധിച്ച് മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. ഡിസിസി ഓഫീസിൽ നിന്ന് ആരംഭിച്ച പ്രകടനം മലപ്പുറം കുന്നുമ്മലില്‍ സമാപിച്ചു. ഡിസിസി പ്രസിഡന്‍റ് വി.വി പ്രകാശൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.