പൗരത്വ ഭേദഗതി ബില്ല്; പ്രതിഷേധവുമായി കോളജ് വിദ്യാർഥികൾ - citizenship amendment bill
🎬 Watch Now: Feature Video
കോഴിക്കോട്: കേന്ദ്ര സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ ക്യാമ്പസുകളിൽ വൻ പ്രതിഷേധം. മണാശ്ശേരി എം.എ.എം.ഒ കോളജിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തത് നൂറ് കണക്കിന് വിദ്യാർഥികളാണ് . കക്ഷിരാഷ്ടീയത്തിനതീതമായി എം.എസ്.എഫ്, എസ്.എഫ്.ഐ, കെ.എസ്.യു ,ഫ്രറ്റേണിറ്റി മൂവ്മെന്‍റ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ നിരവധി പേർ പങ്കാളികളായി.