കോഴിക്കോട് നഗരത്തിൽ മഴക്കാലപൂർവ്വ ശുചീകരണത്തിന് തുടക്കം - pre-monsoon
🎬 Watch Now: Feature Video
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം. പാളയം മാർക്കറ്റിൽ കോർപറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.