എം.പി വീരേന്ദ്രകുമാറിന്‍റെ വിയോഗം തീരാനഷ്ടമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി - mp veerendra kumar death updates
🎬 Watch Now: Feature Video
മലപ്പുറം: രാജ്യസഭാ എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ എം.പി വീരേന്ദ്രകുമാറിന്‍റെ വിയോഗത്തില്‍ അനുശോചിച്ച് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മുന്നണി വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പ്രിയങ്കരനായ നേതാവാണ് അദ്ദേഹം. രാഷ്ട്രീയ ലോകത്തിന് മാന്യനായ നേതാവിനെയാണ് നഷ്ടമായതെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി മലപ്പുറത്ത് പറഞ്ഞു.