പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്തു - Pinarayi Vijayan Sworn as Kerala CM
🎬 Watch Now: Feature Video
മുഖ്യമന്ത്രി പിണറായി വിജയൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്‌തു. തുടര്‍ഭരണമെന്ന ചരിത്രമെഴുതിയാണ് പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ അധികാരത്തിലേറുന്നത്.