പെട്രോൾ ഡീസൽ വില വർധനവ്; ആശങ്കയിൽ ഓട്ടോറിക്ഷാ ഡ്രൈവർമാർ - തിരുവനന്തപുരം വാർത്ത
🎬 Watch Now: Feature Video
തിരുവനന്തപുരം: ദിനംപ്രതി പെട്രോൾ ഡീസൽ വില വർധിക്കുന്നതിൽ ആശങ്കയിലായി സംസ്ഥാനത്തെ ഓട്ടോറിക്ഷാ ഡ്രൈവർമാർ. ഏഴ് ദിവസത്തിനിടെ നാല് രൂപയോളമാണ് വർധിച്ചത്. ഇന്ന് പെട്രോൾ ലിറ്ററിന് 59 പൈസയും ഡീസലിന് 55 പൈസയുമാണ് കൂടിയത്.