കര്‍ണാടകയിലേക്ക് പോകേണ്ടവര്‍ക്ക് പാസ് അനുവദിക്കുമെന്ന് റവന്യൂ മന്ത്രി - കര്‍ണാടക
🎬 Watch Now: Feature Video

കാസര്‍കോട്: കർണാടകയിലേക്ക് ദിവസനേ യാത്ര ചെയ്യുന്നവർക്ക് പാസ് അനുവദിക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ. ബുധനാഴ്ച മുതൽ തലപാടിയിൽ ആന്‍റിജൻ ടെസ്റ്റ് നടത്തിയ ശേഷമായിരിക്കും പാസ് അനുവദിക്കുക. ജില്ലയുടെ മറ്റ് അതിർത്തി പ്രദേശങ്ങളിലും ഈ സംവിധാനം പിന്നീട് നടപ്പാക്കുമെന്നും മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു.