പ്രതിപക്ഷം സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന തീരുമാനം പുനപ്പരിശോധിക്കണമെന്ന് എകെ ബാലന്‍ - കേരള സർക്കാർ സത്യപ്രതിജ്ഞ
🎬 Watch Now: Feature Video
തിരുവനന്തപുരം : സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കില്ലെന്ന പ്രതിപക്ഷതീരുമാനം പുനപ്പരിശോധിക്കണമെന്ന് മുന്‍ മന്ത്രി എ.കെ. ബാലൻ. ആളുകൂടിപ്പോയെന്ന കാരണത്തിലാണ് വിട്ടുനിൽക്കുന്നതെങ്കിൽ പ്രതീകാത്മകമായി പ്രതിപക്ഷ നേതാവെങ്കിലും പങ്കെടുക്കണം. സത്യപ്രതിജ്ഞ ചടങ്ങിൽ പ്രോട്ടോക്കോൾ ലംഘനമില്ല. ആരംഭത്തിൽ തന്നെ നിഷേധാത്മക സമീപനം ശരിയല്ലെന്നും എ.കെ. ബാലൻ തിരുവനന്തപുരത്ത് പറഞ്ഞു.