മുതിർന്ന നേതാക്കൾ മത്സരിക്കണമോ എന്നത് നേതൃത്വം തീരുമാനിക്കും: ഉമ്മൻചാണ്ടി - ഉമ്മൻചാണ്ടി വാർത്തകൾ
🎬 Watch Now: Feature Video
കാസർകോട്: താൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ മത്സരിക്കണമോ എന്നത് കോൺഗ്രസ് നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്ന് ഉമ്മൻചാണ്ടി. ചാണ്ടി ഉമ്മൻ മത്സരിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിൽ യുവാക്കൾക്കും വനിതകൾക്കും പ്രാതിനിധ്യം ഉണ്ടാകുമെന്നും ഉമ്മൻചാണ്ടി കാസർകോട് പറഞ്ഞു.