സംസ്ഥാന സ്‌കൂള്‍ കലോത്സവം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം - കലോത്സവം 2k19
🎬 Watch Now: Feature Video
സംസ്ഥാന സ്കൂൾ കലോത്സവം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം. 28 വർഷത്തിന് ശേഷം ജില്ലയിലെത്തിയ മേള ഇത്ര വേഗം അവസാനിക്കുന്നതിന്‍റെ സങ്കടത്തിലാണ് നാട്ടുകാർ. പ്രധാന വേദിക്കരികിൽ നിന്ന് ആർ. ബിനോയ് കൃഷ്ണൻ തയ്യാറാക്കിയ റിപ്പോർട്ട്.