നിലമ്പൂരില്‍ നിരോധിത പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നു - മലപ്പുറം
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-6122506-thumbnail-3x2-kgh.jpg)
മലപ്പുറം: മാലിന്യ സംസ്ക്കരണത്തിന് വഴി കണ്ടെത്താനാകാതെ നിലമ്പൂർ നഗരസഭ. രാത്രിയുടെ മറവിൽ മാലിന്യങ്ങൾ തീയിട്ട് കത്തിക്കുന്നു. മാലിന്യ സംസ്ക്കരണത്തിന് നഗരസഭയുടെ മുതുകാട്ടുള്ള സ്ഥലത്ത് പാഴ്വസ്തു സംഭരണ കേന്ദ്രം തുടങ്ങാനുള്ള നീക്കം പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് പരാജയപ്പെട്ടതോടെയാണ് നിലമ്പൂർ പുതിയ ബസ് സ്റ്റാന്‍റിന് സമീപം നിരോധിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ തീയിട്ട് കത്തിക്കുന്നത്.