പിതൃ തർപ്പണത്തിനായി ആലുവയിൽ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നെന്ന് ദേവസ്വം ബോർഡ് - ബലിദർപ്പണം

🎬 Watch Now: Feature Video

thumbnail

By

Published : Mar 5, 2019, 10:57 PM IST

Updated : Mar 5, 2019, 11:30 PM IST

പ്രളയത്തിന് ശേഷമുള്ള ആദ്യ ശിവരാത്രി മഹോത്സവമാണ് ആലുവ മണപ്പുറത്ത് നടന്നത്. ബലി തർപ്പണ ചടങ്ങുകള്‍ ഇപ്പോഴും തുടരുകയാണ്. 178 ബലിത്തറകളാണ് ദേവസ്വംബോർഡ് ഇത്തവണ ആലുവയിൽ ഒരുക്കിയത്.
Last Updated : Mar 5, 2019, 11:30 PM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.