മലബാർ ക്രിസ്ത്യൻ കോളജിലേക്ക് എം.എസ്.എഫ് പ്രവർത്തകർ മാർച്ച് നടത്തി - Msf
🎬 Watch Now: Feature Video
കോഴിക്കോട്: മലബാർ ക്രിസ്ത്യൻ കോളജിലേക്ക് എം.എസ്.എഫ് പ്രവർത്തകർ മാർച്ച് നടത്തി. ജസ്പ്രീത് സിങ്ങിന്‍റെ മരണത്തിന് ഉത്തരവാദിയായവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് മാർച്ച് നടത്തിയത്. പ്രതിഷേധത്തിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് നടന്ന ധർണ്ണ എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി നിഷാദ് കെ സലീം ഉദ്ഘാടനം ചെയ്തു.