കായിക ക്ഷമതയുള്ള ജനതയെ വാർത്തെടുക്കണമെന്ന് മന്ത്രി വി അബ്ദുറഹിമാൻ

🎬 Watch Now: Feature Video

thumbnail

By

Published : Jul 12, 2021, 8:58 PM IST

കോഴിക്കോട് : സംസ്ഥാനത്ത് കായിക ക്ഷമതയുള്ള ജനതയെ വാർത്തെടുക്കണമെന്ന് മന്ത്രി വി അബ്ദുറഹിമാൻ. എല്ലാ വീടുകളിലും കായിക അഭ്യാസങ്ങൾ പരിശീലിപ്പിക്കണം. പ്രൈമറി സ്കൂൾ മുതൽ തന്നെ കുട്ടികളിലെ കായിക പ്രതിഭകളെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തണമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.