അഹമ്മദ് പട്ടേലിൻ്റെ നിര്യാണത്തിൽ അനുസ്മരണ യോഗം ചേര്‍ന്നു - അനുസ്മരണ യോഗം ചേര്‍ന്നു
🎬 Watch Now: Feature Video
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും പാർലമെൻ്റ് അംഗവുമായ അഹമ്മദ് പട്ടേലിൻ്റെ നിര്യാണത്തിൽ കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർ അഹമ്മദ് പട്ടേലിന് അന്ത്യാജ്ഞലി അർപ്പിച്ചു. മറ്റു മുതിർന്ന കോൺഗ്രസ് നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.