റോഡ് വീതി കൂട്ടൽ കടലാസിൽ തന്നെ: ആക്ഷൻ കമ്മിറ്റി റോഡ് ഉപരോധിച്ചു - picketing
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-3983504-thumbnail-3x2-road-picketing.jpg)
റോഡ് വികസനത്തിന് ആവശ്യമായ മുഴുവൻ ഫണ്ടും ലഭ്യമാക്കുക, സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉപരോധം. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.