ലോക്‌ഡൗൺ നീട്ടിയാൽ; ജനത്തിന് പറയാനുള്ളത്...

🎬 Watch Now: Feature Video

thumbnail

By

Published : Apr 13, 2020, 5:08 PM IST

തിരുവനന്തപുരം: കൊവിഡ്-19ന്‍റെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ച ലോക്‌ഡൗൺ 21 ദിവസം പിന്നിടുകയാണ്. കൊവിഡിനെ തുരത്താൻ രണ്ടാഴ്‌ച കൂടി ലോക്‌ഡൗൺ നീട്ടാനുള്ള തീരുമാനത്തിലേക്ക് കേന്ദ്ര സർക്കാർ നീങ്ങുകയാണ്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് എന്താണ് പറയാനുള്ളതെന്ന് ഇടിവി ഭാരത് പരിശോധിക്കുന്നു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.