തുറക്കും മുന്‍പേ മദ്യവില്‍പ്പന ശാലകള്‍ക്ക് മുന്‍പില്‍ ക്യൂ ; പുനരാരംഭിച്ചത് 51 ദിവസത്തിന് ശേഷം

By

Published : Jun 17, 2021, 12:19 PM IST

thumbnail
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്‍പന പുനരാരംഭിച്ചതോടെ ബെവ്റേജസ് ഔട്ട്ലെറ്റുകള്‍ക്ക് മുൻപില്‍ ആളുകളുടെ നീണ്ട ക്യൂ. പലയിടങ്ങളിലും തുറക്കുംമുന്‍പ് തന്നെ മദ്യപര്‍ നിലയുറപ്പിച്ചിരുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച മദ്യവില്‍പ്പന 51 ദിവസത്തിന് ശേഷമാണ് പുനരാരംഭിച്ചത്. കൊവിഡ് മാനദണ്ഡപ്രകാരം അധികൃതര്‍ ഒരുക്കിയ നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു വില്‍പ്പന. ആർ ബിനോയ് കൃഷ്ണൻ തയാറാക്കിയ റിപ്പോർട്ട്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.