കോന്നി നിലനിർത്തുമെന്ന് കെയു ജനീഷ് കുമാർ - കോന്നിയിലെ എൽഡിഫ് സ്ഥാനാർഥി
🎬 Watch Now: Feature Video
പത്തനംതിട്ട: ചുരുങ്ങിയ കാലത്തിനുള്ളിൽ കോന്നി മണ്ഡലത്തിൻ്റെ എല്ലാ മേഘലകളിലും വികസനം കൊണ്ടുവരാൻ കഴിഞ്ഞു എന്നും എല്ലാ വിഭാഗം ജനങ്ങളിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും കോന്നി മണ്ഡലം എൽഡിഫ് സ്ഥാനാർഥി കെയു ജനീഷ് കുമാർ ഇടിവി ഭാരതിനോട് പറഞ്ഞു.രണ്ടാം മത്സരത്തിൽ മണ്ഡലം നിലനിർത്താനാവുമെന്നും കെയു ജനീഷ് പറഞ്ഞു.
Last Updated : Mar 26, 2021, 3:56 PM IST