കോട്ടയത്ത് കെ.എസ്.യു പ്രതിഷേധം - Kottayam
🎬 Watch Now: Feature Video
കോട്ടയം: ഷാഫി പറമ്പിൽ എംഎൽഎക്ക് മർദനമേറ്റ സംഭവത്തിലും എംജി സർവകലാശാല മാർക്ക് കുംഭകോണത്തിനെതിരെ സമരം ചെയ്തവരെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് കെ എസ് യു കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ടൗൺ ചുറ്റിയെത്തിയ പ്രകടനം ഗാന്ധി സ്ക്വയറിൽ സമാപിച്ചു.