മുഖ്യമന്ത്രിയുടെ കോലത്തില്‍ കരി ഓയില്‍ ഒഴിച്ച് കെഎസ്‌യു - protest alappuzha
🎬 Watch Now: Feature Video
ആലപ്പുഴ: കൊവിഡ് 19 മഹാമാരിയുടെ മറവില്‍ സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യവിവരങ്ങള്‍ സര്‍ക്കാര്‍ മറിച്ച് വിറ്റുവെന്ന് ആരോപിച്ച് കെഎസ്‌യുവിന്‍റെ പ്രതിഷേധം. കെഎസ്‌യു ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റി മുഖ്യമന്ത്രിയുടെ കോലത്തില്‍ കരി ഓയില്‍ ഒഴിച്ചു.