കൂലിയില്ലാ ജോലി; കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ പ്രതികരിക്കുന്നു - കെഎസ്‌ആർടിസി ജീവനക്കാര്‍
🎬 Watch Now: Feature Video

തിരുവനന്തപുരം: മുണ്ടുമുറുക്കിയുടുത്ത് 23 ദിവസമായി ജോലി ചെയ്യുന്ന കെഎസ്‌ആർടിസി ജീവനക്കാർക്ക് ബാക്കി ശമ്പളം എപ്പോൾ കിട്ടുമെന്ന് ഒരെത്തും പിടിയുമില്ല. തലയുയർത്തി നാട്ടിലിറങ്ങാൻ കഴിയാത്തതിന്‍റെ മനോവ്യഥയുമായി ജീവനക്കാർ ഇപ്പോഴും കെഎസ്‌ആർടിസിക്ക് വേണ്ടി പണിയെടുക്കുന്നു. ദുരിതപൂർണമായ ജീവിതത്തെക്കുറിച്ച് കെഎസ്‌ആർടിസി ജീവനക്കാര്‍ ഇടിവി ഭാരതിനോട് പ്രതികരിക്കുന്നു.