നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കം; കോഴിക്കോട് തളിബ്രാഹ്മണ സമൂഹമഠത്തില്‍ ബൊമ്മക്കൊലു കാഴ്‌ച്ചകൾ - തളി ബ്രാഹ്മണ

🎬 Watch Now: Feature Video

thumbnail

By

Published : Oct 8, 2021, 7:19 PM IST

കോഴിക്കോട്‌: നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് കോഴിക്കോട് തളിബ്രാഹ്മണ സമൂഹമഠത്തില്‍ വര്‍ണാഭമായ ബൊമ്മക്കൊലു കാഴ്‌ച്ചകൾ. ദേവീ-ദേവന്മാരെ പ്രീതിപ്പെടുത്തുന്നതിന് ദേവതകളുടെ രൂപസാദൃശ്യമുള്ള ബൊമ്മകളെ പതിനൊന്ന് പടികളിലായി അലങ്കരിച്ചാണ് ബൊമ്മക്കൊലു ഒരുക്കുന്നത്. കൊവിഡ്‌ പശ്ചാത്തലത്തില്‍ ഇക്കുറി ആഘോഷങ്ങള്‍ക്ക് പൊലിമ കുറവാണെങ്കിലും നൂറ്റാണ്ടുകള്‍ പഴക്കമുള്ള നവരാത്രി ആഘോഷം ചടങ്ങായി നടത്താനാണ് തീരുമാനം.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.