കോന്നി ആർക്കൊപ്പം; ആകാംക്ഷയോടെ കേരളം - കൊട്ടികലാശം വാർത്ത
🎬 Watch Now: Feature Video
രാഷ്‌ട്രീയ കേരളത്തിന്‍റെ ശ്രദ്ധാകേന്ദ്രമായി കോന്നി. ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ച് മുന്നണികൾ. രാഷ്‌ട്രീയ അടിയൊഴുക്കുകൾ മണ്ഡലത്തില്‍ നിർണായകമാകും. വിധിയെഴുതാന്‍ 1,98,974 വോട്ടർമാർ.