കോല്‍ക്കളി മത്സരത്തില്‍ വിജയം നേടി കൊയിലാണ്ടി മാപ്പിള സ്കൂള്‍ - latest malapuram
🎬 Watch Now: Feature Video
കാസര്‍കോട്: കോൽക്കളി മത്സരത്തിൽ നാലുവർഷത്തിനുശേഷം ആധിപത്യത്തോടെ തിരിച്ചെത്തിയിരിക്കുകയാണ് കൊയിലാണ്ടി മാപ്പിള സ്കൂൾ. മികച്ച പരിശീലനത്തിലൂടെ വിജയം നേടിയെടുത്ത സന്തോഷത്തിലാണ് മത്സരാർഥികൾ.