സിപിഎമ്മിന്‍റെ വ്യക്തിഹത്യ അതിജീവിച്ച് നേടിയ വിജയമെന്ന് എൻകെ പ്രേമചന്ദ്രൻ

By

Published : May 23, 2019, 5:34 PM IST

thumbnail
സി പി എമ്മിന്‍റെ സംഘിവത്കരണത്തെയും വ്യക്തിഹത്യയെയും അതിജീവിച്ച് നേടിയ ജയമാണ് തന്‍റേതെന്ന് എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. തനിക്കെതിരെ അപവാദ പ്രചാരണങ്ങളുന്നയിച്ച് രാഷ്ട്രീയമായി ഉന്മൂലനം ചെയ്യാൻ സിപിഎം ശ്രമിച്ചു. ശബരിമല വിഷയത്തിലെടുത്ത നിലപാടിൽ വിശ്വാസ സമൂഹത്തിന്‍റെ പിന്തുണ തനിക്ക് ലഭിച്ചുവെന്നും തനിക്ക് വേണ്ടി വോട്ട് ചെയ്ത ജനങ്ങൾക്കും കൂടെ നിന്ന് പ്രവർത്തിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നതായും കൊല്ലം ലോക്സഭാ മണ്ഡലത്തിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർഥി എൻകെ പ്രേമചന്ദ്രൻ പറഞ്ഞു

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.