സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക് - സ്വകാര്യ ബസുകൾ അനിശ്ചിതകാല ബസ് പണിമുടക്കിലേക്ക്
🎬 Watch Now: Feature Video
പാലക്കാട്: ബസ് യാത്രാക്കൂലി വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ സമര പ്രഖ്യാപന കൺവൻഷൻ പാലക്കാട് നടന്നു. ഉയർന്നു വരുന്ന പെട്രോൾ ഡീസൽ വർദ്ധനവിന് ആനുപാതികമായി ബസ് ചാർജ് ഉയർത്തിയില്ലെങ്കിൽ നവംബർ 22 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങാനാണ് ബസ് ഉടമകളുടെ തീരുമാനം. യോഗം സിഐടിയു ജില്ലാ പ്രസിഡന്‍റ് പി.കെ ശശി ഉദ്ഘാടനം ചെയ്തു.
TAGGED:
bus strike