റാമോജി ഗ്രൂപ്പിന് നന്ദി പറഞ്ഞ്‌ ബാബുവും തങ്കമണിയും - ramoji group

🎬 Watch Now: Feature Video

thumbnail

By

Published : Feb 9, 2020, 4:34 AM IST

Updated : Feb 9, 2020, 7:28 AM IST

ആലപ്പുഴ: മഹാപ്രളയത്തില്‍ എല്ലാം നഷ്ടമായ കേരള ജനതക്ക് കൈത്താങ്ങായി റാമോജി ഫിലിം സിറ്റി ഗ്രൂപ്പ്. ഐ ആം ഫോർ ആലപ്പി പദ്ധതിയുമായി സഹകരിച്ചാണ് പ്രളയത്തില്‍ വീട് നഷ്ട്ടപ്പെട്ടവർക്ക് ഈനാട്- റാമോജി ഗ്രൂപ്പ് വീടുകൾ നിർമിച്ച് നല്‍കിയത്. 121 വീടുകളാണ് നിർമിച്ച് നല്‍കിയത്. പദ്ധതിയിലൂടെ വീട് ലഭിച്ച സന്തോഷത്തിലാണ് ഗുണഭോക്താക്കളായ ബാബുവും തങ്കമണിയും. ഇവർ റാമോജി ഗ്രൂപ്പിന് നന്ദിയും പറഞ്ഞു. 40 ദിവസം കൊണ്ടാണ് ഓരോ വീടിന്‍റെയും നിര്‍മാണം പൂര്‍ത്തീകരിച്ചത്.
Last Updated : Feb 9, 2020, 7:28 AM IST

For All Latest Updates

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.