അതിജീവിക്കണം ഈ കാലത്തെയും; തിരിച്ചു വരാനൊരുങ്ങി വിനോദസഞ്ചാരം - കൊവിഡ് 19

🎬 Watch Now: Feature Video

thumbnail

By

Published : Jul 28, 2020, 6:45 AM IST

ഏഷ്യയിലെ തന്നെ ഏറ്റവും ആകർഷകമായ വിനോദ സഞ്ചാര മേഖലകളിൽ ഒന്നാണ് ദൈവത്തിന്‍റെ സ്വന്തം നാടായ കേരളം. വിദേശ - ആഭ്യന്തര സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രങ്ങളിൽ ഒന്ന്. നിപക്കും, പ്രളയത്തിനും പുറമെ കൊവിഡ്‌ മഹാമാരി കൂടി മേഖലയെ വെല്ലു വിളിക്കുമ്പോൾ സംസ്ഥാനത്തിന്‍റെ പ്രധാന തൊഴിൽ മേഖലയ്ക്കും സമ്പത്ത് വ്യവസ്ഥയ്ക്കും കനത്ത ആഘാതമാണേൽക്കുന്നത്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.