കലോത്സവത്തില്‍ ജയിച്ചില്ലെങ്കിലും ട്രോഫി കിട്ടും - സംസ്ഥാന സ്‌കൂള്‍ കലോത്സവം
🎬 Watch Now: Feature Video
കാസര്‍കോട്: ട്രോഫികളുടെ കാര്യത്തിലും വ്യത്യസ്ഥത സമ്മാനിക്കുകയാണ് കാഞ്ഞങ്ങാട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം. മുന്നിലെത്തുന്നവര്‍ക്ക് മാത്രമല്ല മത്സരങ്ങളില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ട്രോഫികള്‍ സമ്മാനിക്കുകയാണ് സംഘാടകര്‍.