കലോത്സവത്തില്‍ അറബിക് വിഭാഗത്തിൽ താരങ്ങളായി ഷാസിയയും നിഹാലയും - kerala arabic school kalolsavam
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-5233010-thumbnail-3x2-binoy.jpg)
തിരുവനന്തപുരം: കലോത്സവത്തില്‍ അറബിക് വിഭാഗത്തിലുള്ള മത്സരങ്ങളില്‍ താരങ്ങളായിര ഷാസിയയും നിഹാലയും. കാസർകോട് കോട്ടിക്കോണം നൂറുൽ ഹുദാ സ്‌കൂളിൽ നിന്നുള്ള ഷാസിയയും നിഹാലയും സംഭാഷണ മത്സരത്തിന് എ ഗ്രേഡ് നേടി. സംഭാഷണ മത്സരത്തിന് വിഷയമായത് പ്രളയമാണ്. അറബിക് മോണോ ആക്ടിൽ ജലക്ഷാമമായിരുന്നു വിഷയം. ഈ ഇനത്തിലും ഷാസിയ എ ഗ്രേഡ് നേടി.