കവളപ്പാറയില്‍ കാണാതായവർക്കായി തിരച്ചിൽ തുടരുന്നു - Flood in Kerala
🎬 Watch Now: Feature Video
മലപ്പുറം: കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു. സൈന്യത്തിന്‍റെയും എന്‍ഡിആര്‍എഫിന്‍റെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. ഇന്നലെ 13 മൃതദേഹങ്ങള്‍ കണ്ടെത്തി. മഴ മാറിയതോടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാണ്.