ടി സിദ്ധിഖിനെ അംഗീകരിക്കില്ല; കർഷക കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയിലെ എല്ലാവരും രാജിവച്ചു - karshaka congress
🎬 Watch Now: Feature Video
കർഷക കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയിലെ മുഴുവൻ അംഗങ്ങളും രാജിവച്ചു. സംസ്ഥാന പ്രസിഡന്‍റിന് പോലും സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് രാജി. ടി സിദ്ധിഖിനെ കൽപ്പറ്റയിൽ അംഗീകരിക്കില്ലെന്നും കർഷക കോൺഗ്രസ് നേതാക്കൾ പറഞ്ഞു.