ടൂറിസം മേഖലയില്‍ 15,000 കോടിയുടെ നഷ്ടമെന്ന് ടൂറിസം മന്ത്രി കടകംപള്ളി - കട
🎬 Watch Now: Feature Video
തിരുവനന്തപുരം : കൊവിഡിനെ തുടർന്ന് ടൂറിസം മേഖലയിൽ 15,000 കോടിയുടെ നഷ്ടമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ടൂറിസം മേഖലയിലെ പ്രതിസന്ധി മറികടക്കാൻ പുനരുജ്ജീവന പദ്ധതി നടപ്പാക്കും. വിശദമായ പ്രത്യേക പദ്ധതി തയ്യാറാക്കി മുഖ്യമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ടെന്നും കൊവിഡ് 19 ആശങ്കയൊഴിഞ്ഞ ശേഷം മാത്രമേ ടൂറിസം മേഖലകൾ തുറക്കാനാകൂവെന്നും മന്ത്രി വ്യക്തമാക്കി.