അടിസ്ഥാനസൗകര്യ വികസനവും പൊതുവിദ്യാഭ്യാസവും തഴയപ്പെട്ടെന്ന് ആക്ഷേപം - കേരളാ ബജറ്റ്
🎬 Watch Now: Feature Video
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അടിസ്ഥാനസൗകര്യ വികസനത്തിനോ പൊതുവിദ്യാഭ്യാസത്തിനോ കാര്യമായൊന്നും നീക്കിവച്ചില്ലെന്ന് ആക്ഷേപം. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് നീക്കിവച്ചതായി പറയുന്ന തുക തുച്ഛമാണെന്ന് വിദ്യാഭ്യാസ പ്രവർത്തകൻ എം ഷാജർ ഖാൻ പറഞ്ഞു. സർക്കാർ മേഖലയിൽ പുതിയ കോളജുകളും അഞ്ച് വർഷത്തേക്ക് സ്ഥിരം തസ്തികകളും അനുവദിക്കുന്നില്ലെന്നും ഷാജർ ഖാൻ ചൂണ്ടിക്കാട്ടി.