കാസർകോട്ടെ സ്വാതന്ത്ര്യ ദിനാഘോഷം - കാസർകോട് സ്വാതന്ത്ര്യ ദിനാഘോഷം
🎬 Watch Now: Feature Video
കാസർകോട്: സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി കാസർകോട്ട് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു. കേരളം നേരിടുന്ന പ്രളയക്കെടുതികളിൽ നിന്നും കരകയറാൻ ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്ന് സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ മന്ത്രി പറഞ്ഞു.