വണ്ടിപ്പെരിയാർ പീഡനം: പെൺകുട്ടിയുടെ വീട് സന്ദർശിച്ച് റോഷി അഗസ്റ്റിൻ - murder
🎬 Watch Now: Feature Video
ഇടുക്കി: വണ്ടിപ്പെരിയാറിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ആറുവയസുകാരിയുടെ രക്ഷിതാക്കളെ മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശിച്ചു. കുടുംബത്തിന് ആവശ്യമായ സഹായങ്ങളെല്ലാം സർക്കാർ ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. കേസന്വേഷണം മികച്ച രീതിയിലാണ് നടക്കുന്നതെന്നും പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.