പത്തനംതിട്ടയില്‍ ശക്തമായ മഴ; പമ്പയില്‍ ജലനിരപ്പ് ഉയരുന്നു - pamba river
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-3883668-thumbnail-3x2-pamba.jpg)
പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ. പമ്പാ നദിയിൽ ജലനിരപ്പ് ഉയരുന്നു. അഴുതയിൽ മുഴിക്കൽ ചപ്പാത്ത് മുങ്ങി. നദീ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കുവാൻ അധികൃതര്‍ നിർദേശം നൽകി.