ദുരന്തമായി ഉരുള്‍പൊട്ടല്‍; നടുങ്ങി വയനാട് - death toll rising
🎬 Watch Now: Feature Video

വയനാട്ടില്‍ അതിശക്തമായ മഴ തുടരുന്നു. പുത്തുമല ഉരുൾപൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. ഏഴ് മൃതദേഹം കിട്ടി. നിരവധി പേരെ കാണാനില്ല. എഴുപതിലേറെ വീടുകൾ തകർന്നു. 100 ഏക്കറോളം ഭൂമി ഒലിച്ചുപോയി.
Last Updated : Aug 9, 2019, 2:41 PM IST