മുട്ടിൽ മരംമുറി:'പ്രതികള്‍ സര്‍ക്കാര്‍ സംരക്ഷണയില്‍'; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ചെന്നിത്തല - വയനാട് മുട്ടിൽ മരം മുറി കേസി
🎬 Watch Now: Feature Video
വയനാട്: മുട്ടിൽ മരം മുറി കേസിൽ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്‍റേതെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേസിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും സംഭവവുമായി ബന്ധപ്പെട്ട് ഈ മാസം 24 ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും രമേശ് ചെന്നിത്തല വയനാട്ടിൽ പറഞ്ഞു.